``കായ-ബാല-ഗൃഹ-ഊര്‍ദ്ധ്വാംഗ-ശല്യ-
ദംഷ്‌ട്ര-ജരാ-വൃഷാന്‍''
എന്നീ എട്ട് അംഗങ്ങളിലെയും ചികിത്സ ലഭ്യമാണ്. അതായത് ജനറല്‍ മെഡിസിന്‍, ശിശുരോഗചികിത്സ, മാനസികരോഗചികിത്സ, കണ്ണ് (Ophthalmology),ചെവി-മൂക്ക്-തൊണ്ട (ENT), ശസ്‌ത്രകര്‍മ, ക്ഷാരകര്‍മ, അഗ്നികര്‍മ ഇവ ചേര്‍ന്ന ശല്യതന്ത്രം, ത്വക്-വിഷചികിത്സാശാസ്‌ത്രം (Skin & Toxicology), രസായനചികിത്സ (Rejuvinative Treatment), വന്ധ്യതാചികിത്സ (Infertility Treatment) എന്നീ വൈദ്യശാഖകളിലെ
ചികിത്സകള്‍ ഇവിടെ ലഭ്യമാകുന്നു.
Choose Your Ayurveda
Treatment
Call now!
99 47542 188
89 21498 507